എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 24 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) (grandhasala)

ആധുനിക രീതിയില്‍ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 6000 ത്തോളം പുസ്‌തകങ്ങള്‍ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിന്‍ ഉദ്ഘാടനം ചൈയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.