"എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി കൊറോണ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അക്ഷിത് .ടി..
| പേര്= അക്ഷിത് ടി എ
| ക്ലാസ്സ്=  ഒന്ന് എ  
| ക്ലാസ്സ്=  ഒന്ന് എ  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എ.ജെ.ബി.എസ്.ആനി ക്കോട്
| സ്കൂൾ= എ.എ.ജെ.ബി.എസ്_ആനിക്കോട്
| സ്കൂൾ കോഡ്= 21438
| സ്കൂൾ കോഡ്= 21438
| ഉപജില്ല=  കുഴൽമന്ദം  
| ഉപജില്ല=  കുഴൽമന്ദം  
വരി 28: വരി 28:
| color= 3
| color= 3
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി കൊറോണ


ഒറ്റ മനസ്സായി നമുക്കെറ്റെടുത്തിടാം
കോവിഡ് 19 എന്ന മഹാമാരിയെ
സഹ ജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
എത്രയെത്ര ജനങ്ങളെ-
കൊന്നൊടുക്കുന്നു
കൊറോണ എന്നൊരീ
വൈറസ് കാരണം
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട കാലം നമുക്കാഘോഷമാക്കീടാം
 

അക്ഷിത് ടി എ
ഒന്ന് എ എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത