"എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കോറോണക്കൊരു കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കോറോണക്കൊരു കരുതൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോറോണക്കൊരു കരുതൽ


ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
കൈകൾ നാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകീടേണം
തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടേണം
കൂട്ടമായി പൊതു സ്ഥലത്തു
ഒത്തു ചേരൽ നിർത്തിടേണം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
 

അഭിരാമി വി എസ്
1 D എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത