"എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത | color= 2 }} <center> <poem> അകന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്വേതകൃഷ്ണ .കെ  
| പേര്= ശ്വേതകൃഷ്ണ കെ  
| ക്ലാസ്സ്=    5 സി
| ക്ലാസ്സ്=    5 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എ.ജെ.ബി.എസ്.ആനി ക്കോട്
| സ്കൂൾ= എ.എ.ജെ.ബി.എസ്_ആനിക്കോട്
| സ്കൂൾ കോഡ്= 21438
| സ്കൂൾ കോഡ്= 21438
| ഉപജില്ല=  കുഴൽമന്ദം  
| ഉപജില്ല=  കുഴൽമന്ദം  
വരി 37: വരി 37:
| color=    4
| color=    4
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

20:11, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കവിത


അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം ഒന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കോറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരോർമക്കാലമായ് മാറീടും
നമ്മിൽ ഒരോർമക്കാലമായ് മാറീടും
പൊരുതി ടാം നമുക്ക് പൊരുതി ടാം
കോറോണക്കെതിരെ പൊരുതി ടാം
വ്യക്തി ശുചിത്വം പാലിക്കാം
വൃത്തിയായിരുന്നീടാം
നിയമങ്ങൾ പാലിക്കുക നാം
കോറോണയെ തുരത്തീ ടുക നാം
 

ശ്വേതകൃഷ്ണ കെ
5 C എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത