"എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൂവും പൂമ്പാറ്റയും | color= 3 }} <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
കഥാസാരം : പുറത്ത് പോവുമ്പോൾ അമ്മയുടെ അടുത്ത് പറയണം. ഇല്ലെങ്കിൽ പല അപകടങ്ങളും ഉണ്ടാകാനിടയുണ്ട്.  
കഥാസാരം : പുറത്ത് പോവുമ്പോൾ അമ്മയുടെ അടുത്ത് പറയണം. ഇല്ലെങ്കിൽ പല അപകടങ്ങളും ഉണ്ടാകാനിടയുണ്ട്.  


3rd ക്ലാസ്സ്
</poem>
</poem>


{{BoxBottom1
{{BoxBottom1
| പേര്= മിത കൃഷ്ണ. എം
| പേര്= മിത കൃഷ്ണ എം
| ക്ലാസ്സ്=  3
| ക്ലാസ്സ്=  3
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

19:38, 1 മേയ് 2020-നു നിലവിലുള്ള രൂപം

പൂവും പൂമ്പാറ്റയും

ഒരു ദിവസം ഒരു കുഞ്ഞു പൂമ്പാറ്റ പാറിനടക്കുകയായിരുന്നു.
അവളുടെ പേര് പിങ്കി
അവൾ തനിക്കു വേണ്ടി ഭക്ഷണം കണ്ടു പിടിക്കുകയായിരുന്നു.
പക്ഷേ ഒരു പൂവ് പോലും കിട്ടിയില്ല.
അവൾ തേനിനു വേണ്ടി കുറെ ദൂരം പോയി.
അവൾ എത്തിയത് തലശ്ശേരി എന്ന സുന്ദരമായ ഗ്രാമത്തിലാണ്.
അവൾക്ക് വളരെ പേടി തോന്നി.
അവൾ കരയാൻ തുടങ്ങി. ഒരു പൂവ് ചോദിച്ചു?
കുഞ്ഞേ.. നീ എന്തിനാണ് കരയുന്നത്.
ഞാൻ പിങ്കി എനിക്ക് എന്റെ അമ്മയെ കാണണം. ഞാൻ വഴി തെറ്റിവന്നതാ ,
പിങ്കി കരഞ്ഞു കൊണ്ട് പറഞ്ഞു.
നിന്റെ അമ്മ എവിടെയാണ്
പൂവ് ചോദിച്ചു.
എന്റെ അമ്മ അങ്ങ് ദൂരെ ഒരു ഗ്രാമത്തിലാണ്, എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ
പിങ്കി പറഞ്ഞു.
പെട്ടെന്ന് പിങ്കിയെ ഒരു തവള കണ്ടു
അത് കുഞ്ഞി തവളയായിരുന്നു.
അവളെ തിന്നാൻ പോയപ്പോഴേക്കും
അവളുടെ അമ്മ ഗരുഡ ശലഭം വന്നു.
ആ കുഞ്ഞി തവള പേടിച്ചോടി
അവൾ അമ്മയുടെ കൂടെ വീട്ടിലേക്ക് പോയി.

കഥാസാരം : പുറത്ത് പോവുമ്പോൾ അമ്മയുടെ അടുത്ത് പറയണം. ഇല്ലെങ്കിൽ പല അപകടങ്ങളും ഉണ്ടാകാനിടയുണ്ട്.

മിത കൃഷ്ണ എം
3 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ