എ.എൽ.പി.എസ് ചൂലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)

{{Infobox AEOSchool

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

| പേര്=എ.എൽ.പി.എസ്.ചൂലൂർ | സ്ഥലപ്പേര്=ചൂലൂർ | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂർ | സ്കൂൾ കോഡ്= 24515 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1924 | സ്കൂൾ വിലാസം=എ.എൽ.പി.എസ്.ചൂലൂർ | പിൻ കോഡ്= 680567 | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= alpschuloor1@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= വലപ്പാട് | ഭരണ വിഭാഗം= | സ്കൂൾ വിഭാഗം= | പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 29 | പെൺകുട്ടികളുടെ എണ്ണം= 34 | വിദ്യാർത്ഥികളുടെ എണ്ണം=63 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= പ്രീതി.എം. പി | പി.ടി.ഏ. പ്രസിഡണ്ട്= സിന്ധു.കെ. സി | സ്കൂൾ ചിത്രം= 24515-A L P S Chuloor.jpg | }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

   തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണിത്. 1924-ൽ ഏങ്ങൂർ മാമൻ അവർകളാണ് അക്ഷരമറിയാത്ത ചൂലൂർദേശക്കാരെ സാക്ഷരരാക്കാനായി ഈ വിദ്യാലയം സ്ഥാപിച്ചത്. എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ ചൂലൂർ എന്നാണ് ഈ വിദ്യാലയത്തിൻതെ  പേര്.

ഭൗതികസൗകര്യങ്ങൾ

       ആറ് ക്ലാസ് മുറികൾ, അഞ്ച്‌ ശൗചാലയങ്ങൾ, കുടിവെള്ളം , കറന്റ്സ സൗകര്യ൦, കമ്പ്യൂട്ടർ, കളിസ്‌ഥലം,സ്ലൈഡ്, ചുറ്റുമതിൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

      ബുൾബുൾ, പച്ചക്കറിക്കൃഷി, ക്യാമ്പ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

   രാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, പി വി രാഘവൻ മാസ്റ്റർ, ഉണ്ണലി ടീച്ചർ, ഫിലോമിതാ ടീച്ചർ,സുലോചന ടീച്ചർ, വിജയൻ മാസ്റ്റർ, സാവിത്രി ടീച്ചർ, വിലാസിനി ടീച്ചർ, വത്സല ടീച്ചർ, സരള ടീച്ചർ, ഫാത്തിമ ടീച്ചർ, ഷർളി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_ചൂലൂർ&oldid=1132048" എന്ന താളിൽനിന്ന് ശേഖരിച്ചത്