"എ.എൽ.പി.എസ് കിഴൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| സ്കൂൾ= എ.എൽ.പി.എസ് കിഴൂർ       
| സ്കൂൾ= എ.എൽ.പി.എസ് കിഴൂർ       
| സ്കൂൾ കോഡ്= 47214
| സ്കൂൾ കോഡ്= 47214
| ഉപജില്ല=കുന്നമംഗലം        
| ഉപജില്ല=കുന്ദമംഗലം        
| ജില്ല= കോഴിക്കോട്  
| ജില്ല= കോഴിക്കോട്  
| തരം=ലേഖനം
| തരം=ലേഖനം

18:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന മാരിയെ തുരത്തിടാം നമുക്കൊന്നു ചേർന്ന് അണുവിമുക്തമാക്കിടാം കൈകൾ സാനിറ്റൈസർ പുരട്ടിടാം യാത്ര കഴിഞ്ഞ് വന്നെന്നാൽ കൈകൾ രണ്ടും കഴികിടാം മുഖസംരക്ഷത്തിനായി മാസ്കിട്ട് നടന്നിടാം നന്മകൾ ചെയ്തിടാനായി ഗ്ലൗസുണ്ടല്ലോ കൈകളിൽ രോഖബാധ നേരിടാൻ സ്വഗൃഹങ്ങളിൽ തുടർന്നിടാം ഭയന്നിടില്ല നാം ജാഗ്രതയായി നിന്നിടും.

അരുനോദ്
3 A എ.എൽ.പി.എസ് കിഴൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം