സഹായം Reading Problems? Click here


എ.എൽ.പി.എസ്. വട്ടപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
Jump to navigation Jump to search


എ.എൽ.പി.എസ്. വട്ടപറമ്പ
സ്ഥലം
വട്ടപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
അദ്ധ്യാപകരുടെ എണ്ണം5+2
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്മച്ചിങ്ങൽ മരക്കാർ
അവസാനം തിരുത്തിയത്
30-01-2017MT 1206


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട് പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു

ചരിത്രം

ആദ്യ കാലത്ത വട്ടപ്പറമ്പ പ്രദേശത്തുള്ളവർ 1,2 കിലോമീറ്റർ അപ്പുറത്തുള്ള സ്‌കൂളുകളിൽ പോയാണ് വിദ്യാഭ്യാസം നേടിയിരുന്നത് . അത് കൊണ്ട് തന്നെ അവിടങ്ങളിൽ പോയി പഠിക്കുന്നതിന് പലപ്പോഴും പ്രയാസങ്ങൾ നേരിട്ടു . ഈ അവസരത്തിൽ വട്ടപ്പറമ്പിലുള്ള കുട്ടികൾക്ക് \സ്വന്തം നാട്ടിൽ തന്നെ വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കണമെന്ന് നാട്ടിലെ കാരണവന്മാർ തീരുമാനിച്ചു. ആ സമയത് ഡെപ്യൂട്ടി രെജിസ്റ്റർ ആയിരുന്ന ഒളകര കുഞ്ഞിമൊയ്‌ദീൻ ഹാജി സ്‌കൂളിന് വേണ്ട സ്ഥല സൗകര്യം സൗകര്യം നൽകാമെന്ന് വന്നു . അങ്ങനെയാണ് സ്‌കൂൾ തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത് .അങ്ങനെ ഒളകര കുഞ്ഞിമോയ്ദീൻ ഹാജിയുടെ സ്ഥലത്ത 1976 ജൂണിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

സ്കൂളിലെത്താം

കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറം -പടപ്പറമ്പ റോഡിൽ ചട്ടിപ്പറമ്പ ഇറങ്ങി അവിടെ നിന്നും കോട്ടക്കൽ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറത്തു നിന്നും ചോളൂർ- വലിയാട് വഴി -വട്ടപ്പറമ്പ ജംഗ്ഷൻ -കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ

പ്രൈമറി അദ്ധ്യാപകർ

കെ.പി.പുഷ്പകുമാരി (ഹെഡ് മിസ്ട്രെസ്സ്) , പി.അബ്ദുൽ ഗഫൂർ (അറബിക്) , മിനിമോൾ മാത്യു , പി പ്രതിഭ , സി എസ് ഷംസുദ്ധീൻ,

പ്രീ പ്രൈമറി അദ്ധ്യാപകർ

വിനിത , ഹസ്നത്ത്

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വട്ടപറമ്പ&oldid=307928" എന്ന താളിൽനിന്ന് ശേഖരിച്ചത്