"എ.എൽ.പി.എസ്. വട്ടപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വട്ടപ്പറമ്പ് | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18406 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32051400320 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം=ALPS VATTAPPARAMBA | |||
|പോസ്റ്റോഫീസ്=ചാപ്പനങ്ങാടി | |||
|പിൻ കോഡ്=676503 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=alpsvattapparamba@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മലപ്പുറം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊന്മളപഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=കോട്ടക്കൽ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=53 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനിമോൾ മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സലിം KP | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നുസൈബ | |||
|സ്കൂൾ ചിത്രം=18406-SCHOOL IMAGE.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=18406-LOGO | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട് പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു | മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട് പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു | ||
വരി 50: | വരി 84: | ||
വിനിത , | വിനിത , | ||
ഹസ്നത്ത് | ഹസ്നത്ത് | ||
==വഴികാട്ടി== | |||
മലപ്പുറം_ ചട്ടിപ്പറമ്പ് വഴി വട്ടപ്പറമ്പ് സ്ഥലം | |||
{{Slippymap|lat=11.113386|lon=76.043734|zoom=18|width=full|height=400|marker=yes}} | |||
== മുൻസാരഥികൾ == |
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. വട്ടപറമ്പ | |
---|---|
പ്രമാണം:18406-LOGO | |
വിലാസം | |
വട്ടപ്പറമ്പ് ALPS VATTAPPARAMBA , ചാപ്പനങ്ങാടി പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | alpsvattapparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18406 (സമേതം) |
യുഡൈസ് കോഡ് | 32051400320 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മളപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സലിം KP |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട് പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു
ചരിത്രം
ആദ്യ കാലത്ത വട്ടപ്പറമ്പ പ്രദേശത്തുള്ളവർ 1,2 കിലോമീറ്റർ അപ്പുറത്തുള്ള സ്കൂളുകളിൽ പോയാണ് വിദ്യാഭ്യാസം നേടിയിരുന്നത് . അത് കൊണ്ട് തന്നെ അവിടങ്ങളിൽ പോയി പഠിക്കുന്നതിന് പലപ്പോഴും പ്രയാസങ്ങൾ നേരിട്ടു . ഈ അവസരത്തിൽ വട്ടപ്പറമ്പിലുള്ള കുട്ടികൾക്ക് \സ്വന്തം നാട്ടിൽ തന്നെ വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കണമെന്ന് നാട്ടിലെ കാരണവന്മാർ തീരുമാനിച്ചു. ആ സമയത് ഡെപ്യൂട്ടി രെജിസ്റ്റർ ആയിരുന്ന ഒളകര കുഞ്ഞിമൊയ്ദീൻ ഹാജി സ്കൂളിന് വേണ്ട സ്ഥല സൗകര്യം സൗകര്യം നൽകാമെന്ന് വന്നു . അങ്ങനെയാണ് സ്കൂൾ തുടങ്ങാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത് .അങ്ങനെ ഒളകര കുഞ്ഞിമോയ്ദീൻ ഹാജിയുടെ സ്ഥലത്ത 1976 ജൂണിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
സ്കൂളിലെത്താം
കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ വട്ടപ്പറമ്പ ജംക്ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറം -പടപ്പറമ്പ റോഡിൽ ചട്ടിപ്പറമ്പ ഇറങ്ങി അവിടെ നിന്നും കോട്ടക്കൽ റോഡിൽ വട്ടപ്പറമ്പ ജംക്ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ ദൂരം , OR മലപ്പുറത്തു നിന്നും ചോളൂർ- വലിയാട് വഴി -വട്ടപ്പറമ്പ ജംഗ്ഷൻ -കാടാമ്പുഴ റോഡിലേക്ക് 200 മീറ്റർ
പ്രൈമറി അദ്ധ്യാപകർ
കെ.പി.പുഷ്പകുമാരി (ഹെഡ് മിസ്ട്രെസ്സ്) , പി.അബ്ദുൽ ഗഫൂർ (അറബിക്) , മിനിമോൾ മാത്യു , പി പ്രതിഭ , സി എസ് ഷംസുദ്ധീൻ,
പ്രീ പ്രൈമറി അദ്ധ്യാപകർ
വിനിത , ഹസ്നത്ത്
വഴികാട്ടി
മലപ്പുറം_ ചട്ടിപ്പറമ്പ് വഴി വട്ടപ്പറമ്പ് സ്ഥലം
മുൻസാരഥികൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18406
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ