എ.എൽ.പി.എസ്. പുതിയങ്കം

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthiyankamlp (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. പുതിയങ്കം
വിലാസം
പുതിയങ്കം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Puthiyankamlp




== ചരിത്രം == ആലത്തൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പുതിയങ്കം എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു 1927 ൽ ഒന്നാംതരത്തോടു കൂടി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.1931 ൽ 5- തരം കൂടിച്ചേർന്ന് 10 ഡിവിഷനോട് കൂടി ബേസിക് എൽപി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി. കറുപ്പൻ മാസ്റ്ററുടെ മാനേജ്മെൻറിൽ തുടങ്ങിയ ഈ വിദ്യാലയം അദ്ദേഹത്തിന്റെ കാലശേഷം ശങ്കരനാരായണൻ നായർ, വാസുദേവർ നായർ, സേതുമാധവൻ നായർ എന്നിവരുടെ അധീനതയിലായി.സേതുമാധവൻ നായരുടെ കാലശേഷം 95-96 ൽ മകൻ കൃഷ്ണകുമാർ മാനേജർ സ്ഥാനം ഏറ്റെടുത്തു.ഗംഗാധര മന്ദാടിയാർ, കുട്ടിക്കൃഷ്ണൻ, ശ്രീദേവി എന്നീ അധ്യാപകർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ശേഷം 91 - 92 മുതൽ കെ.ലളിത പ്രധാന അധ്യാപികയായി തുടരുന്നു.

 1958-59 ൽ അഞ്ചാം തരം എടുത്തു കളഞ്ഞതോടെ 8 ഡിവിഷനോടുകൂടി 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു തുടങ്ങി.1963- 64 മുതൽ നീഡിൽ വർക്ക് അധ്യാപിക ക്ലബ്ബിംഗ് അറേഞ്ച് മെൻറിൽ ആഴ്ചയിൽ 2 ദിവസം സ്ക്കൂളിൽ വന്നു തുടങ്ങി.1970-71 ൽ അറബി ഭാഷാ പഠനം ആരംഭിച്ചു.1964- 65 ൽ Post KERപ്രകാരമുള്ള 2 ക്ലാസ്സ് റൂം കൂടി ചേർത്തി പ്രവർത്തനം തുടർന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പുതിയങ്കം&oldid=287022" എന്ന താളിൽനിന്ന് ശേഖരിച്ചത്