എ.എൽ.പി.എസ്. എലപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21333 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= എലപ്പുള്ളി | വിദ്യാഭ്യാസ ജില്ല= പാലക്കാട് | റവന്യൂ ജില്ല= പാലക്കാട് | സ്കൂള്‍ കോഡ്=21333 | സ്ഥാപിതവര്‍ഷം= 1926 | സ്കൂള്‍ വിലാസം= എ.എൽ .പി എസ് .എലപ്പുള്ളി,എലപ്പുള്ളി(പി.ഓ) | പിന്‍ കോഡ്= 678622 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍=elappullyalps@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചിറ്റുര്‍ | ഭരണ വിഭാഗം= എയിഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=37 | പെൺകുട്ടികളുടെ എണ്ണം= 00 | വിദ്യാര്‍ത്ഥികളുടെ എണ്ണം=37 | അദ്ധ്യാപകരുടെ എണ്ണം=4 | പ്രധാന അദ്ധ്യാപകന്‍= ബീന.കെ.മാത്യു | പി.ടി.ഏ. പ്രസിഡണ്ട്= മിനിജ

| സ്കൂള്‍ ചിത്രം=

എ.എൽ .പി .എസ് .എലപ്പുള്ളി

ചരിത്രം

എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളിത്തറയിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .1926 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് . ശ്രീ .കെ.ജി .ശേഖരനുണ്ണിയാണ് ഇപ്പോഴത്തെ മാനേജർ .ഈ വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമാണ് പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

8 സെൻറ് സ്ഥലത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .രണ്ടു പ്രധാന കെട്ടിടങ്ങളിലായി നാല് ക്ലാസ്സുകളും ഓഫീസും പ്രവർത്തിച്ചുവരുന്നു .പൂർണമായും വൈദുതീകരിക്കാത്ത കെട്ടിടത്തിൽ നിലവിൽ മൂന്ന് ഫാനുകളും രണ്ടു കംപ്യൂട്ടറുകളും ഉണ്ട് .കുട്ടികൾക്കും അദ്ധ്യാപകർക്കും വെവ്വേറെ ശുചിമുറികളുണ്ട് .പഞ്ചായത്തു ജല വിതരണ സംവിധാനമാണ് വിദ്യാലയത്തിൽ ഉള്ളത് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എലപ്പുള്ളി&oldid=256016" എന്ന താളിൽനിന്ന് ശേഖരിച്ചത്