എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Melmurischool (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കൊറോണ എന്നൊരു വൈറസ്
ഭീതിയിലാഴ്ത്തും വൈറസ്
ജാഗ്രത വേണം കുട്ടികളേ
ജീവൻ രക്ഷക്കനിവാര്യം
ശുചിത്വമാണ് പ്രധാന്യം
സാമൂഹ്യകലം പാലിക്കണം
പഠനം മറ്റും കാര്യങ്ങൾ
കുറച്ചു വീട്ടിലിരുന്നാവാം
എല്ലാം നമ്മുടെ നന്മക്ക്
എന്നൊരു ചിന്തയിൽ മുന്നേറാം
 

ഫാത്തിമ ഫിദ.സി
3 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത