എ.എൽ.പി.എസ്.മുണ്ടമുക

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20447 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്.മുണ്ടമുക
വിലാസം
മുണ്ടമുക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201720447




ചരിത്രം

ശ്രീ. ആവനാശി എഴുത്തച്ഛനാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടം. പിന്നീട് ഓടുമേഞ്ഞതാക്കി. ശ്രീമതി. പദ്മാവതി ടീച്ചര്‍ ആയിരുന്നു മുന്‍ മാനേജര്‍. എം. വിജയകുമാര്‍ ആണ് ഇപ്പോവത്തെ മാനേജര്‍. 1954 ല്‍ 24.40 X 6.10 x 3.20 മീറ്റേഴ്സ് അളവിലും 1977 ല്‍ 12.30 X 6.10 x 3.20 മീറ്റേഴ്സ് അളവിലും രണ്ട് ഓടു മേഞ്ഞ കെട്ടിടങ്ങള്‍ പണിതു. ആകെ. അഞ്ച് ക്ലാസ്സുകള്‍.

ഭൗതികസൗകര്യങ്ങള്‍

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം യൂറിനലുകള്‍, ടോയിലറ്റുകള്‍, വൈദ്യുതി, കുടിവെള്ളത്തിന് കിണര്‍ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഉപജില്ലാ കലോത്സവത്തില്‍ കടങ്കഥാ മത്സരത്തില്‍ എ ഗ്രഡ്, ജലച്ചായം ബി ഗ്രേഡ്, പേപ്പര്‍ ഡ്രാപ്റ്റ് ബി ഗ്രേഡ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്

മാനേജ്മെന്റ്

​എം. വിജയകുമാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീധരന്‍ മാസ്റ്റര്‍, ഗംഗാധന്‍ മാസ്റ്റര്‍, രോഹിണിക്കുട്ടി അമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കലാമണ്ഡലം ഭവദാസന്‍ നംപൂതിരി

വഴികാട്ടി

ഷൊര്‍ണൂരില്‍ നിന്ന് നെടുങ്ങോട്ടൂര്‍ വഴി മുണ്ടമുക

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.മുണ്ടമുക&oldid=329671" എന്ന താളിൽനിന്ന് ശേഖരിച്ചത്