"എ.എൽ.പി.എസ്.പേരടിയൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
=ഹൈടെക് വിദ്യാലയപ്രവർത്തനങ്ങൾ=  
== ഹൈടെക് വിദ്യാലയപ്രവർത്തനങ്ങൾ ==
  * എല്ലാ ക്ലാസ്സിലും  പീരിയഡ് അടിസ്ഥാനത്തിൽ ടൈം ടേബിൾ വെച്ച് കളിപ്പെട്ടി പ്രവർത്തനങ്ങൾനടക്കുന്നു
  * എല്ലാ ക്ലാസ്സിലും  പീരിയഡ് അടിസ്ഥാനത്തിൽ ടൈം ടേബിൾ വെച്ച് കളിപ്പെട്ടി പ്രവർത്തനങ്ങൾനടക്കുന്നു
  * പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾക്ക് സ്മാർട്ട്‌ റൂം പ്രയോജനപ്പടുത്തുന്നു  
  * പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾക്ക് സ്മാർട്ട്‌ റൂം പ്രയോജനപ്പടുത്തുന്നു  

14:41, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹൈടെക് വിദ്യാലയപ്രവർത്തനങ്ങൾ

* എല്ലാ ക്ലാസ്സിലും  പീരിയഡ് അടിസ്ഥാനത്തിൽ ടൈം ടേബിൾ വെച്ച് കളിപ്പെട്ടി പ്രവർത്തനങ്ങൾനടക്കുന്നു
* പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾക്ക് സ്മാർട്ട്‌ റൂം പ്രയോജനപ്പടുത്തുന്നു 
*  പ്രൊജക്ടർ ഉപയോഗിച്ച് പ്രീ പ്രൈമറി കുട്ടികൾക്കുള്ള കഥ പാട്ടുകൾ എന്നിവയുടെ വീഡിയോ പ്രദർശനം നടത്തുന്നു. 
* ദിനാചരണ പ്രവർത്തനങ്ങൾ ,ക്വിസ്,ഡോക്യുമെന്റേഷൻ ,കുട്ടികൾക്കുള്ള ടെലിഫിലിം പ്രദർശനം , ബോധവൽക്കരണ ക്ലാസ് തുടങ്ങിയവയ്ക്ക് IT പ്രയോജനപ്പെടുത്തുന്നു.
* IT ഉപയോഗിച്ചാണ് സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തിയത്
* നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി

ചിത്രശാല