എ.എൽ.പി.എസ്.അമ്പലപ്പാറ/അക്ഷരവൃക്ഷം/ഡയറി കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഡയറി കുറിപ്പ് | color= 2 <!-- 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഡയറി കുറിപ്പ്

ഡയറി കുറിപ്പ് ഞാൻ കൊറോണ എനിക്ക് കോവിഡ് 19ന്നും പേരുണ്ട് ഞാൻ ആദ്യം വന്നത് ചൈനയിൽ നിന്നാണ് . അവിടുന്ന് ലോകം മുഴുവൻ ചുറ്റി എല്ലാ മനുഷ്യരിലും എന്നെ ഭയക്കുന്നു ഞാൻ കാരണം ഒരുപാട് ജനങ്ങൾ മരണത്തിന് കീഴടങ്ങി ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് ചൈനയിലും ഇറ്റലി അമേരിക്കയിലുമാണ് ഏറ്റവും കുറച്ച് ആളുകൾ മരിച്ചത് കേരളത്തിലാണ് . കേരളത്തിലെ ജനങ്ങൾ എന്നെ പ്രതിരോധിക്കുന്നു കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും യും മാസ്ക് ഉപയോഗിച്ചും വീടുകളിൽ സുരക്ഷിതരായി അങ്ങാടികളിലും റോഡുകളിലും കൂട്ടം കൂടാതെയും അവർ എന്നെ പ്രതിരോധിക്കുന്നു.

ഹസ്ന ടി
4 എ.എൽ.പി.എസ്.അമ്പലപ്പാറ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ