എ.എൽ.പി.എസ്, കവുക്കനപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എ.എൽ.പി.എസ്, കവുക്കനപ്പെട്ടി
വിലാസം
ക വു ക്കാ ന പെ ട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാ വ ക്കാ ട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724231





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ച രി ത്രം

     കർഷക  തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു   ക വു ക്കാ ന പെ ട്ടി.  ഇവിടെയുള്ള വാ ല ത്തി ൽ  കു ട്ട ൻ  നാ യർ  എ ന്ന  അ ദ്യാ പ ക ൻറെ  ശ്ര മ ഫ ല മാ യി 1925  ൽ  സ്കൂൾ ആരം ഭിച്ചു.  അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി.   ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന  ഇക്കാ ക്കു  മാസ്റ്റർ,  ഗോപാലൻ മാസ്റ്റർ,  കുട്ടപ്പൻ മാസ്റ്റർ,  എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്.    മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

(കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984)

(സി .സി . മോളുകുട്ടി .......... 1961 - 1990)

(സി .സി സലീന ............... 1956 - 1992)

(എ . ബി . സീതീക് ............ 1971 - 1997)

(സി . കെ . വർഗീസ് ........... 1968 - 2001)

(വി . ടി . വെറോണിക്ക ....... 1971 - 2001)

(എൻ . സി . മേരി ............. 1967 - 2002)

(കെ . വി . സരള .............. 1976 - 2002)

(എ . സുഹറ ................... 1971 - 2005)

(പി . വി . ശാന്തകുമാരി ....... 1976 - 2009)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6634,76.0035|zoom=10}}