എ.എം.ജി.എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/ എന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പരിസരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസരം



എന്റെ പരിസരം
ശുചിത്വ സുന്ദര പരിസരം
ചപ്പുകളില്ല ചവറുകളില്ല
ദിനവും രാവിലെ എന്നമ്മ തന്നെ
മുറ്റമടിക്കുന്ന പരിസരം
ശുചിത്വ സുന്ദര പരിസരം

 

ശ്രീലക്ഷ്മി
1 A എ എം ജി എൽ പി എസ് കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത