എ.എം.എൽ..പി എസ്. ചാലിൽകുണ്ട്

13:19, 25 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19803 (സംവാദം | സംഭാവനകൾ)


മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ ചാലിൽകുണ്ട് പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു

എ.എം.എൽ..പി എസ്. ചാലിൽകുണ്ട്
വിലാസം
ചാലിൽകുണ്ട്

676519
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9846582172
ഇമെയിൽamlpschalilkundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19803 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSreejith v k
അവസാനം തിരുത്തിയത്
25-08-202019803


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു.രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവർത്തനവും നടപ്പിലാക്കിവരുന്നു.

മാനേജ്മെന്റ്

വേരേങ്ങൽ അലവി മുസ്ലിയാർ ആയിരുന്നു ആദ്യത്തെമാനേജർ. ഇപ്പോൾ ആൽപറമ്പിൽ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ യൂസഫ് ആണ് മാനേജർ.

മുൻകാല സാരഥികൾ

ആദ്യകാല പ്രധാന അധ്യാപകൻ കിഴക്കില്ലത്ത് കരുണാകരൻ മാസ്ററർ ആയിരുന്നു. പിന്നീട് ചേരാത്ത് ഗോപാലൻ മാസ്ററർ, അബ്ദുള്ള മാസ്ററർ, ലൈസമ്മ തോമസ് എന്നിവർ ആ സ്ഥാനം വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

  1. ലൈബ്രറി
  2. കമ്പ്യൂട്ടർ ലാബ്
  3. വൈദ്യുതീകരിച്ച റൂമുകൾ
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

 

പഠനമികവുകൾ

  1. കലാകായികം/മികവുകൾ
    പ്രമാണം:1
    സ്കൂൾ വാർഷികം-2011
  2. വിദ്യാരംഗംകലാസാഹിത്യവേദി
  3. പരിസ്ഥിതി ക്ലബ്
  4. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങര ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ ഉൾഭാഗത്തായി