എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മപ്പെടുത്തൽ

നേരം വെളുത്താൽ തുടങ്ങുകയായി
അമ്മ തൻ ഓർമ്മപ്പെടുത്തലുകൾ
കൈകൾ സോപ്പിട്ടു കഴുകു മോനേ
നാട്ടിൽ കൊറോണയുണ്ടെന്നോർമ്മ വേണം
കൂട്ടരോടൊത്തു കളിക്കുവാനായ്
പുറത്തേക്കിറങ്ങാൻ തുടങ്ങിയാലോ
പാടില്ല മോനേ,ഇപ്പളൊന്നും
കൂട്ടം ചേർന്നു കളിക്കരുത്



 

ഷഹല ജാസ്മിൻ.കെ.പി
നാല് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത