"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

22:10, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മപ്പെടുത്തൽ

നേരം വെളുത്താൽ തുടങ്ങുകയായി
അമ്മ തൻ ഓർമ്മപ്പെടുത്തലുകൾ
കൈകൾ സോപ്പിട്ടു കഴുകു മോനേ
നാട്ടിൽ കൊറോണയുണ്ടെന്നോർമ്മ വേണം
കൂട്ടരോടൊത്തു കളിക്കുവാനായ്
പുറത്തേക്കിറങ്ങാൻ തുടങ്ങിയാലോ
പാടില്ല മോനേ,ഇപ്പളൊന്നും
കൂട്ടം ചേർന്നു കളിക്കരുത്



 

ഷഹല ജാസ്മിൻ.കെ.പി
നാല് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത