എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖമാർ

ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ
രോഗം മൂലം കഷ്ട്ടപ്പെടുന്ന
രോഗികൾക്കെല്ലാം ആശ്വാസം
സ്വന്തം ജീവനും കുടുംബവും മറന്ന്
കർത്തവ്യങ്ങൾ നിറവേറ്റുന്നു
ഇവരാണല്ലോ മാലാഖ
ഭൂമിയിലെ മാലാഖ


 

ശിവപ്രിയ.കെ
മൂന്ന് ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത