എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് എന്ന ഓമനപ്പേര്

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് എന്ന ഓമനപ്പേര്" സം‌രക്ഷിച്ചിരിക്കുന്നു: schoolwik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന ഓമനപ്പേര്

വീട്ടിലിരുത്തി ലോകത്തെ
സ്ക്കൂളടച്ചു
കളികൾ മറന്നു
കടകൾ പൂട്ടി
വഴികളടഞ്ഞു
ചക്ക പറിച്ചു
കഞ്ഞി കുടിച്ചു
മടി കാട്ടേണ്ട
മടിക്കാതെ തിന്നുക
പഴയ കഥകൾ
പറയുന്നു വല്ല്യമ്മ

സഹദ്
4B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത