"എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മഹാമാരി {{BoxTop1 | തലക്കെട്ട്=പോരാട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/പോരാട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മഹാമാരി
{{BoxTop1
{{BoxTop1
| തലക്കെട്ട്=പോരാട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പോരാട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 36: വരി 35:
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പോരാട്ടം

കൊറോണ
ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം
കെെകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത്
അകന്നിടും വരെ
കെെകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പു-
കൊണ്ട് കഴുകിടും
കൂട്ടമായ് പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം
പരത്തിടില്ല കോവിഡിൻ
ദുഷിച്ച ചിന്തകളൊക്കെയും
ചരിത്രപുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാടുകാത്ത്
നന്മയുള്ള മക്കളായ്......
 

നിദ തെസ്നി.കെ
1 B എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത