എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ഒത്തുചേർന്ന് നിന്നിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുചേർന്ന് നിന്നിടാം

കൊറോണ വൈറസ്
ഭയന്നിടില്ല നാം ഭയപ്പെടേണ്ട നാം
നാം ഒത്തുചേർന്ന് നിന്നിടാം
കൊറോണ എന്ന ഭീകരൻ റെ കഥ കഴിച്ചിടാം
തകർന്നിടേണ്ട നാം തളർന്നിടേണ്ട നാം
ഈ വിപത്ത് നാട്ടിൽ നിന്ന അകന്നിടും വരെ
നാം ഒത്തുചേർന്നു നിന്നിടാം കൊറോണ യെ തുരത്തിടാം
ഇടക്കിടക്ക് സോപ്പ് കൊണ്ട് കൈകഴുകിടാം
തുമ്മിടുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് പൊത്തിടാം
പൊതുസ്ഥലത്ത് കൂട്ടമായി ഒത്തുചേരൽ നിർത്തിടാം
കൊറോണ എന്നാ മഹാമാരിയെ കഥ കഴിച്ചിടാം
 

അജ്നബി കെ പി
1 B എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത