എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/എല്ലാം നിലച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/എല്ലാം നിലച്ചു" സം‌രക്ഷിച്ചിരിക്കുന്നു: schoolwik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എല്ലാം നിലച്ചു


എല്ലാം നിലച്ചു
നിശബ്ദം ആയി
തോരണം തൂക്കിയ പന്തലില്ല
പള പള മിന്നും വെളിച്ചവുമില്ല
മങ്കമാർ താളത്തിൽ
പാട്ടുപാടും മാമാങ്ക കല്യാണം ഒന്നുമില്ല
                            


 

ഫാത്തിമ നിദ
1 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത