എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായ്


ഒരു തൈ നമുക്ക് നട്ടുവളർത്താം
പുതിയൊരു കാലം സൃഷ്ടിക്കാം.
ഉഴുതു മറിക്കാനായ് കാളകളെത്തും
കൂട്ടിന്നായ് കർഷകരും
കൊയ്ത്തിൻ പാട്ടുകൾ പാടിവരും
കതിരുകൾ കൊയ്യും പെണ്ണുങ്ങൾ
നെൻ മണി കൊത്താൻ പച്ചക്കിളികൾ
പാറി വരുമേ പാടത്ത്
കാടും മേടും കാട്ടാറുകളും
കളകളമൊഴുകും അരുവികളും
കാണാനെന്തൊരു രസമയ്യാ
കണ്ടു രസിക്കാമെന്നെന്നും.


 


അഞ്ജന ഇ. പി
4 B എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത