"എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി/ജൂനിയർ റെഡ് ക്രോസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജൂനിയർ റെഡ് ക്രോസ്സ് എന്ന താൾ എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി/ജൂനിയർ റെഡ് ക്രോസ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
No edit summary
 
വരി 1: വരി 1:
[[ആദ്യ യൂണിറ്റ്]]
2022 ഓഗസ്റ്റ് 15 രാജ്യത്തിന്റെ 76 ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെ ആദ്യ ജെ ആർ സി യൂണിറ്റ് രൂപീകരിച്ചു. ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച്  യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നായി 19 കേഡറ്റുകളാണ് ആദ്യ യൂണിറ്റിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ പി ടി എ  പ്രസിഡന്റ് ശ്രീ. യൂസഫ് പാറയിൽ, പ്രഥമാധ്യാപകൻ ശ്രീ. കെ രാജഗോപാലൻ കൗൺസിലർ അനീസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:48316 jrc.jpg|ഇടത്ത്‌|ലഘുചിത്രം|ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച്  യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നു ]]
[[പ്രമാണം:48316 jrc first unit.jpg|പകരം=ആദ്യ യൂണിറ്റ് |ലഘുചിത്രം|645x645ബിന്ദു|ആദ്യ യൂണിറ്റ് ]]
 
<gallery>
<gallery>
Mgjrc1.jpg
Mgjrc1.jpg

11:21, 21 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

2022 ഓഗസ്റ്റ് 15 രാജ്യത്തിന്റെ 76 ആം സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെ ആദ്യ ജെ ആർ സി യൂണിറ്റ് രൂപീകരിച്ചു. ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച്  യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് നാല് ക്ലാസ്സുകളിൽ നിന്നായി 19 കേഡറ്റുകളാണ് ആദ്യ യൂണിറ്റിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ പി ടി എ  പ്രസിഡന്റ് ശ്രീ. യൂസഫ് പാറയിൽ, പ്രഥമാധ്യാപകൻ ശ്രീ. കെ രാജഗോപാലൻ കൗൺസിലർ അനീസ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

ജെ പി എച്ച് എൻ മറിയ സിസ്റ്റർ കാഡറ്റുകൾക്ക് സ്കാർഫണിയിച്ച്  യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നു
ആദ്യ യൂണിറ്റ്
ആദ്യ യൂണിറ്റ്