എ.എം.എൽ.പി.എസ് കോക്കൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19219amlps (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു .3,4 ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ വിനിയോഗം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങളാണ് നിർമ്മിച്ചത് . IQAC യു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു .3,4 ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ വിനിയോഗം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങളാണ് നിർമ്മിച്ചത് .

IQAC യുടെ നേതൃത്വത്തിൽ അസ്സബാഹ് കോളേജിലെ Maths department കീഴിൽ Game Oriented Teaching In Mathematics എന്ന വിഷയത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു .