എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം


ആദ്യ കേരളം രമണീയം..
പച്ച പുതച്ചു എന്ത് ഭംഗി..
ഒഴുകുന്ന പുഴ..
പാടുന്ന പക്ഷികൾ..
ഇന്ന് കേരളം മലിനീയം..
പുകയിൽ നിറഞ്ഞ മലിനവായു...
പുഴയിലാകെ മലിനജലം..
മഴക്ക് പ്രളയം..
വെയിലിൽ പൊള്ളൽ..
കൊറോണ നിപ മഹാമാരി...
മനുഷ്യനെ കൊല്ലുന്നു..
എങ്ങോട്ടാണീ പോക്ക് ..
ദൈവത്തോട് പ്രാർത്ഥിക്കാം..
ദൈവം നമ്മെ തുണക്കട്ടെ...
 

റഹാൻ.
1 എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത