എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/വിശപ്പു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/വിശപ്പു കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിശപ്പു കാലം

വീട്ടിലിരിപ്പു കാലം കോവിഡുകാലം
പുറത്തു പോവാൻ പറ്റാത്ത കാലം
തിന്നാൻ കുടിക്കാൻ ഇല്ലാത്ത കാലം
കറിയുണ്ടാക്കാൻ അമ്മ തൊടിയിലിറങ്ങി
ഒന്നാം ദിവസം മുരിങ്ങ പറിച്ചു
രണ്ടാം ദിവസം ചേന പറിച്ചു
മൂന്നാം ദിവസം ചേമ്പ് പറിച്ചു
നാലാം ദിവസം ചീര പറിച്ചു
ചക്കക്കുരുവും ചേനേം ചേമ്പും
ഇതുവരെ കൂട്ടാത്തതൊക്കെ തിന്നു
നാളുകളങ്ങനെ പലതും നീങ്ങി
കോവിഡു കാലം ദുരിതമതായി
 

ഫാത്തിമ സഹ്‌റ. എം
4A എ. എൽ. പി. എസ് മുണ്ടംപറമ്പ, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത