എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

നമ്മുടെ കൊച്ചു നാട്ടിലുമെത്തി
കോവിഡെന്ന മഹാമാരി
അതിജീവിക്കുക അതിജീവിക്കുക
നമ്മളീ കൊറോണയെ
ഒരുമയോടെ പോരാടി
ചെറുക്കണം കൊറോണയെ
വൃത്തിയോടെ നോക്കിടാം
നമ്മളെല്ലാം നമ്മളെ
അകലുക അകലുക
അകന്നുകൊണ്ടടുക്കുക
തുരത്തണം തുരത്തണം
നമ്മളീ വിപത്തിനെ

ഇഷ്‍മ
4 എ എം എൽ പി സ്കൂൾ പണിക്കർ കുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത