"എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==                               ചരിത്രം                                                           
== ചരിത്രം ==                                                                                
             പടിഞ്ഞാറ്റുംമുറി  വെസ്റ്റ്‌  എ.എം.എല്‍  പി. സ്കൂള്‍ 1925ല്‍ശ്രീ . സി.എച്ച്. മൊയ്തീന്‍മൊല്ല  പിന്നോക്ക സമുദാ യത്തില്‍  പെട്ടവരുടെ സാമൂഹികവും  വിദ്യാഭ്യാസപരവുമായ    പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതല്‍ സ്കൂളായി മാറി1925 മുതല്‍ ഒന്നാം തരം മുതല്‍ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാന്‍ROCNo250/25Dated04/03/1926കല്‍പ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂള്‍ ആരംഭത്തില്‍  ഇ.കേളുനായര്‍ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീന്‍മൊല്ല  എന്നിവര്‍ അധ്യാപകരായിരന്നു. 1925ല്‍ ഒന്നു മുതല്‍  നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികള്‍ ചേര്‍ന്നു.1941ല്‍ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ല്‍ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ  മാനേജര്‍സി. എച്ച്. മൊയ്തീന്‍മൊല്ലയും തുടര്‍ന്ന് പോക്കുഹാജി,പി.എന്‍.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ  ഇപ്പോഴത്തെ മാനേജര്‍ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തില്‍  പ്രഥമധ്യാപകരായി ഈ.കേളുനായര്‍ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമന്‍നായര്‍,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ  പ്രഥമധ്യാപകന്‍ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതല്‍4വരെക്ലാസ്സുകള്‍ ഇപ്പോഴും തുടര്‍ന്നു വരുന്നു.  എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലര്‍ത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതല്‍ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വര്‍ഷം മുതല്‍ പ്രീ പ്രൈമറി സ്കൂള്‍ പി.ടി.എ.യുടെ  നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും നടന്നു  വരുന്നു. പൂര്‍വ്വവിദ്യര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണസഹകരണം എല്ലാ പ്രവര്‍ത്തനങ്ങളിലും ലഭിച്ചുവരുന്നു.                                                                                               

17:36, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്
വിലാസം
പടിഞ്ഞാറ്റുമുറി വെസ്റ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017MT 1206

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            പടിഞ്ഞാറ്റുംമുറി  വെസ്റ്റ്‌  എ.എം.എല്‍  പി. സ്കൂള്‍ 1925ല്‍ശ്രീ . സി.എച്ച്. മൊയ്തീന്‍മൊല്ല   പിന്നോക്ക സമുദാ യത്തില്‍  പെട്ടവരുടെ സാമൂഹികവും  വിദ്യാഭ്യാസപരവുമായ     പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതല്‍ സ്കൂളായി മാറി1925 മുതല്‍ ഒന്നാം തരം മുതല്‍ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാന്‍ROCNo250/25Dated04/03/1926കല്‍പ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂള്‍ ആരംഭത്തില്‍  ഇ.കേളുനായര്‍ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീന്‍മൊല്ല  എന്നിവര്‍ അധ്യാപകരായിരന്നു. 1925ല്‍ ഒന്നു മുതല്‍  നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികള്‍ ചേര്‍ന്നു.1941ല്‍ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ല്‍ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ  മാനേജര്‍സി. എച്ച്. മൊയ്തീന്‍മൊല്ലയും തുടര്‍ന്ന് പോക്കുഹാജി,പി.എന്‍.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ  ഇപ്പോഴത്തെ മാനേജര്‍ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തില്‍  പ്രഥമധ്യാപകരായി ഈ.കേളുനായര്‍ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമന്‍നായര്‍,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ  പ്രഥമധ്യാപകന്‍ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതല്‍4വരെക്ലാസ്സുകള്‍ ഇപ്പോഴും തുടര്‍ന്നു വരുന്നു.  എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലര്‍ത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതല്‍ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വര്‍ഷം മുതല്‍ പ്രീ പ്രൈമറി സ്കൂള്‍ പി.ടി.എ.യുടെ  നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും നടന്നു  വരുന്നു. പൂര്‍വ്വവിദ്യര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണസഹകരണം എല്ലാ പ്രവര്‍ത്തനങ്ങളിലും ലഭിച്ചുവരുന്നു.                                                                                              
                                                                                                                              
ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി