എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സ്നേഹവീട്

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സ്നേഹവീട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹവീട്


എന്റെ നല്ല വീട് എന്റെ കൊച്ചു വീട്
ഓടിട്ട എന്റെ കൊച്ചു വീട്
ദൈവം തന്ന വീട്
സ്നേഹമുള്ള വീട്
ഉമ്മയുള്ള ഉപ്പയുള്ള സ്നേഹമുള്ള വല്ല്യുപ്പയും വല്ല്യുമ്മയു അനിയനും ഞാനുമുള്ള വീട്
എന്റെ സ്വന്തം വീട്
 

മിസ്ബാഹുൽ ഹഖ് .MC
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത