എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/മാവ് പൂക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/മാവ് പൂക്കുമ്പോൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാവ് പൂക്കുമ്പോൾ
മാങ്ങയുടെ മരം പൂത്താൽ എന്തൊരു ഭംഗിയാണ് കാണാൻ. കണ്ണിമാങ്ങ തിന്നാൻ നല്ല രസമാണ്. മാങ്ങ പഴുത്താൽ നല്ല മധുരമാണ്. മാങ്ങ കൊണ്ട് അച്ചാർ ഉണ്ടാക്കാം. ഉപ്പിലിടാം. മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം. ജൂസടിക്കാം. മാമ്പഴത്തിന് ഒരു പാട് ഗുണങ്ങളുണ്ട്.
ആയിശ കെ.എം
2 എ എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം