"എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/മാവ് പൂക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാവ് പൂക്കുമ്പോൾ | color=2 }} മാങ്ങയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=4
| color=4
}}
}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}

18:02, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാവ് പൂക്കുമ്പോൾ
മാങ്ങയുടെ മരം പൂത്താൽ എന്തൊരു ഭംഗിയാണ് കാണാൻ. കണ്ണിമാങ്ങ തിന്നാൻ നല്ല രസമാണ്. മാങ്ങ പഴുത്താൽ നല്ല മധുരമാണ്. മാങ്ങ കൊണ്ട് അച്ചാർ ഉണ്ടാക്കാം. ഉപ്പിലിടാം. മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം. ജൂസടിക്കാം. മാമ്പഴത്തിന് ഒരു പാട് ഗുണങ്ങളുണ്ട്.
ആയിശ കെ.എം
2 എ എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം