എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KODUMUNDA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്

വീട് നല്ല വീട്
എൻറെ കൊച്ചു വീട്
വീട്ടിലിരുന്നു നമ്മൾ
നേരിടും വിപത്തിനെ
വീട് നല്ല വീട്
എൻറെ കൊച്ചു വീട്

 

ഷഹബാസ്
1 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത