"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പുഴ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


              പുഴ 
നീ എന്തേ ഇങ്ങനെ മെലിഞ്ഞിരിക്കുന്നേ
കരഞ്ഞു കരഞ്ഞുനിൻ കണ്ണുനീർവറ്റിയ ല്ലോ
നിൻ ഹൃദയത്തിൽ സങ്കടം
കുമിഞ്ഞുകൂടി ഇരിക്കുകയാണോ
നിൻ കൂട്ടുകാരെല്ലാം
വിണ്ണിൽ നിന്നും മറഞ്ഞല്ലോ
നീ എന്തേ ഒന്നും മിണ്ടാത്തെ
നിശബ്ദത നന്നല്ല
നീ ഒഴുകണം
സമ്പന്നയും സന്തുഷ്ടയുമായ
പുതിയ കൂട്ടുകാരെ കണ്ടെത്തണം
കാറ്റിനോടും കിളികളോടും
പൂക്കളോടും മരങ്ങളോടും
കിന്നാരം ചൊല്ലണം
നീ ഒഴുകണം
നീയായി നിനക്കായി നിന്റെതായി
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് സിനാൻ
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ എം  എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=20622
| ഉപജില്ല=  പട്ടാമ്പി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം