എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ കൊറോണക്കാലം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്


 പൂവ്

എന്തുനല്ല പൂവ്
ഭംഗിയുള്ള പൂവ്
മണമുള്ള പൂവ് അമ്മ തന്ന പൂവ്
അയ്യോ.. കയ്യിലുള്ള പൂവ്
വാടിക്കൊഴിഞ്ഞു പോയല്ലോ.

 

ശിഖ പി
1 C എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ