"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പൂവ്| പൂവ്]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/പൂവ്| പൂവ്]]
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
  കൊറോണക്കാലം
അമ്മ പറഞ്ഞു കൊറോണ എന്ന്
അച്ഛൻ പറഞ്ഞു കൊറോണ എന്ന്
പത്രത്തിലും കൊറോണ ടീവിയിലുംകൊറോണ
എന്താണീ കൊറോണ
പനിച്ചാൽ പേടി ചുമച്ചാൽ പേടി
പുറത്തിറങ്ങാൻ മാസ്ക് വേണം
ഡോക്ടറുടെ അടുത്ത് പോയാലും
മരുന്നുകൊണ്ട് മാറില്ലെന്നും
സ്കൂളും പൂട്ടി കളിക്കാനും വയ്യ
അടികൊണ്ടു മടുത്തു ഞാൻ
വീട് ഒരു ജയിലായി
അവധിക്കാ അവധിക്കാലം കുളമായി
അമ്മ പറഞ്ഞു കൈകഴുകാൻ
താൻ മന്ത്രി പറഞ്ഞു കൈകഴുകാൻ
വീട്ടിലിരുന്നു കൈകഴുകി തൂത്തു ഞാൻ കൊറോണയെ ....
</poem> </center>
{{BoxBottom1
| പേര്= വേദസ്
| ക്ലാസ്സ്= 1 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20622
| ഉപജില്ല= പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം