"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/പല വർണ്ണ പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പല വർണ്ണ പൂക്കൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പല വർണ്ണ പൂക്കൾ


പല വർണ്ണ പൂക്കൾ
കണികാണാൻ കൊന്നപ്പൂ
തലയിൽ ചൂടാൻ മുല്ലപ്പൂ
 മനംകവരാൻ റോസാപ്പൂ
മണംപകരാൻ ചെമ്പകപ്പൂ
 വെള്ളത്തിൽ ഒരു താമരപ്പൂ
വെള്ളനിറത്തിൽ തുമ്പപ്പൂ
മാല കുരുക്കാൻ മല്ലിപ്പൂ
മധുനുകരാൻ ഞാൻ ലില്ലിപ്പൂ
തേൻ കുരുവി ക്കൊരു തെച്ചിപ്പൂ
പൂതേൻ നിറയുന്ന ഒരു ചെത്തിപ്പൂ

 

സഫ
4 C എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത