എൽ പി സ്കൂൾ, ഈരേഴ നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREELEKSHMISREE (സംവാദം | സംഭാവനകൾ) (കുറിപ്പുകൾ)

ചെട്ടികുളങ്ങര

ചെട്ടികുളങ്ങര ക്ഷേത്രത്തിന്‌ വടക്കുവശം തട്ടക്കാട്ടു ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു വരുമ്പോൾ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് 

പ്രഥാന പൊതു സ്ഥാപനങ്ങൾ

  • ചെട്ടികുളങ്ങര ദേവി ക്ഷേത്രം