എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി തന്നെ ശക്തി

എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക. സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് നിർബന്ധമായും അനുസരിക്കുക. തീർച്ചയായും നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തുനിന്ന് നമുക്ക് തുരത്താൻ സാധിക്കും.

ആലിയ നെഹറിന്
2 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം