എൽ പി എസ് മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
07:28, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)
എൽ പി എസ് മുട്ടം
വിലാസം
മുട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Unnivrindavn





ചരിത്രം

ശ്രീമാൻ തോപ്പിൽ കൃഷ്ണൻ ഛന്നരാൾ 1893 ൾ സ്ഥാപിതമാണ് മുട്ടം എൽ പി സ്കൂൾ ദേശാഭിമാനി ശ്രീ ടി കെ മാധവൻ ശ്രി സി ഒ മാധവൻ എ പി ഉദയഭാനു ഉമ്മൻ ജഡ്‌ജി കെ സുധാകരൻ ജഡ്‌ജി എന്നീ പ്രശസ്‌തരായ പല വ്യക്‌തികളും ഈ സ്കൂളില്‍ പഠിച്ചവരാണ്.

ഭൗതികസൗകര്യങ്ങള്‍

ചുറ്റ് മതിൽ ഉണ്ട്. ഓഫീസ് മുറി ,കമ്പ്യൂട്ടര്‍,ബ്രോഡ് ബാന്‍ഡ്, കഞ്ഞി പുര, ശുചിമുറി എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി രാധാമണിയമ്മ
  2. റഫീഖ ബിവി
  3. ഓമനയമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ദേശാഭിമാനി ശ്രീ ടി കെ മാധവൻ
  2. ശ്രി സി ഒ മാധവൻ
  3. ശ്രി എ പി ഉദയഭാനു
  4. ശ്രി ഉമ്മൻ (ബഹു. ജഡ്‌ജി)
  5. ശ്രി കെ സുധാകരൻ (ബഹു. ജഡ്‌ജി)

വഴികാട്ടി

{{#multimaps:9.251956 ,76.484821 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_മുട്ടം&oldid=337131" എന്ന താളിൽനിന്ന് ശേഖരിച്ചത്