എൽ പി എസ് അറവുകാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. LSS പരിശീലനം, മലയാള ക്കിളക്കം , Hello English പ്രവർത്തനങ്ങൾ, കലാകായിക പ്രവൃത്തിപരിചയ പരിശീലനം. സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോ തയ്യാറാക്കി Youtube ൽ upload ചെയ്യൽ.https://youtu.be/eDZ_H4trJ0E ക്വിസ് മത്സരം, Online ക്ലാസുകൾക്ക് ആനുപാതികമായി  ഗൂഗിൾ മീറ്റ് . കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ക്ലാസുകൾ , വിത്ത് വിതരണം, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.

ദിനാചരണങ്ങൾ

പ്രവേശനോത്സവം 2021-22-വീഡിയോ കാണാം

പരിസ്ഥിതി ദിനാചരണം ജൂൺ 5-വീഡിയോ കാണാം

വായനാദിനാചരണം ജൂൺ 19 - വീഡിയോ കാണാം
ചാന്ദ്രദിനാചരണം ജൂലൈ 21 - വീഡിയോ കാണാം

ഹിരോഷിമ നാഗസാക്കി ദിനാചരണം -വീഡിയോ കാണാം