എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങൾ - വളരെ ഭംഗിയായും പ്രയോജനപ്രദമായും ആചരിച്ചുവരുന്നു ജൂൺ

1 - പ്രവേശനോത്സവം

5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂർ ജന്മദിനം)

19 - വായനാദിനം (പി. എൻ പണിക്കർ ചരമദിനം)

26 - ലോക മയക്കുമരുന്നു വിരുദ്ധദിനം

	30		- വനദിനം 	

ജൂലൈ

5 - ബഷീർ ചരമദിനം

11 - ലോകജനസംഖ്യാദിനം

		16		- ദേശീയ സ്ക്കൂൾ സുരക്ഷാദിനം 		

21 - ചാന്ദ്രദിനം

ആഗസ്റ്റ്

6 - ഹിരോഷിമാദിനം

		9		- നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം )		

12 - വിക്രം സാരാഭായ് ദിനം

		15		- സ്വാതന്ത്രദിനം 		

22 - സഹോദരൻ അയ്യപ്പൻ ദിനം

		25		- ഫാരഡേദിനം 		

29 - ദേശിയ കായികദിനം

സെപ്റ്റംബർ

5 - അധ്യാപകദിനം

		8		-  ലോക സക്ഷരതാദിനം 		

14 - ഹിന്ദിദിനം

		16		- ഓസോൺദിനം 		

28 - ലൂയി പാസ്റ്റർദിനം

ഒക്ടോബർ

1 - ലോകവൃദ്ധദിനം

		2		- ഗാന്ധി ജയന്തി		

10 - ചങ്ങമ്പുഴ ജന്മദിനം

		16		- വള്ളത്തോൾ ജന്മദിനം 		

24 - ഐക്യരാഷ്ട്രദിനം

		31		- ദേശീയ ഉദ്ഗ്രഥനദിനം  

നവംബർ

1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം )

7 - സി. വി. രാമൻദിനം

		11		- ദേശീയവിദ്യാഭ്യാസ അവകാശദിനം 		

14 - ശിശുദിനം

ഡിസംബർ

1 - ലോക എയ്ഡ്സ് ദിനം

		3		- ഭോപ്പാൽ ദുരന്തദിനം 		

5 - അംബേദ്ക്കർ ചരമദിനം

		10		- മനുഷ്യാവകാശദിനം 		

22 - രാമാനുജദിനം

		31		- തുഞ്ചൻദിനം  

ജനുവരി

1 - നവവത്സരദിനം

10 - ലോകചിരിദിനം

		11		- വായനാശാലദിനം 		

17 - ബഷീർ ജന്മദിനം

		26		- റിപ്പബ്ലിക്ക് ദിനം 		

30 - രക്ഷകർതൃദിനം

ഫെബ്രുവരി

12 - ഡാൽവിൻ ജന്മദിനം

		16		- ഗുണ്ടർട്ട് ദിനം 		

21 - ലോകമാതൃഭാഷാദിനം

		22		- സ്കൗട്ട് ദിനം 		

28 - ദേശീയശാസ്ത്രദിനം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ