എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ കുുതിക്കുമ്പോൾ പകച്ചു വിറച്ച് വീട്ടിൽ ഒതുങ്ങി കൂടി കഴിയും മാളോരേകട്ടികൂട്ടിയ എഴുത്ത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ പതറി പോകും സാമൂഹിക അകലം പാലിക്കാം ഇടയ്ക്കിടെ സോപ്പിൽ കൈ കഴുകാം മാസ്കും നമുക്ക് ധരി ച്ച് രാപ്പകലില്ലാതെ എപ്പോഴും നമുക്കായി സേവ് ചെയ്തിട്ടും ആരോഗ്യ ദായക പ്രവര്ത്തകരെ ദേശീയ സുരക്ഷാ പ്രവർത്തകരെ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്

അലന്യ ഡി ആർ നാലാം ക്ലാസ്സ്