എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


ഉണരൂ ഉണരൂ സോദരരെ
ഒന്നായി ചേർന്ന് പ്രവർത്തിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒന്നിച്ചൊന്നായി യത്‌നിക്കാം
കൊറോണയെന്ന ഭീകരനെ
ഒന്നിച്ചൊന്നായി പ്രതിരോധിക്കാം
ശുചിത്വ ശീലം പാലിക്കൂ
തുടച്ചുനീക്കാം ഭീകരനെ

 

ശ്രീനന്ദ
1എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത