എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ അവധി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ അവധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധി


 അവധിക്കാലം വന്നല്ലൊ
പള്ളിക്കുടം അടച്ചല്ലൊ
കുട്ടികളേല്ലാം തുള്ളികളിക്കാൻ
തയ്യാറായി നിന്നല്ലൊ
അയ്യൊ വന്ന് പതിച്ചല്ലൊ
കൊറോണ ഏന്ന മഹാമാരി
 

അംജിത് അശോക്
2 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത