"എൽ.പി.എസ്സ്.വയ്യാനം/അക്ഷരവൃക്ഷം/ ഉപ്പയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഉപ്പയും ഞാനും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഉപജില്ലാ തിരുത്തൽ)
വരി 42: വരി 42:
| സ്കൂൾ= എൽ.പി.എസ്സ്.വയ്യാനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.പി.എസ്സ്.വയ്യാനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40226
| സ്കൂൾ കോഡ്= 40226
| ഉപജില്ല=  പുനലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചടയമംഗലം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

12:21, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ഉപ്പയും ഞാനും

 
ഗൾഫിലാണുപ്പയ്ക്കു ജോലി.
രണ്ടുവർഷത്തിലൊരു ദിനം എത്തുമുപ്പ.
ഉപ്പയെക്കാണുവാൻ ഞാനും എൻറുമ്മയും മുറ്റത്തു കാത്തുനിൽക്കും.
ചാരത്തുവന്നെന്നെ കോരിയെടുത്തിട്ട് ഒത്തിരി മുത്തം തരുമെന്നുപ്പ.
പിന്നെ ചോക്കളേറ്റ്, ഈന്തപ്പഴം കളിപ്പാട്ടം പുത്തൻ ഉടുപ്പും തരുമെന്നുപ്പ.
ഞാനെപ്പോഴും ഉപ്പയ്ക്കരികിൽ വേണം
അല്ലെങ്കിലുപ്പ പിണക്കമാകും.
രാവിലെ ഉപ്പയോടൊപ്പമെഴുന്നേറ്റ്
പല്ലുതെയ്ക്കാനും
കുളിക്കാനും കളിക്കാനും
എന്നൊപ്പമെത്തുമുപ്പ.
മുറ്റത്ത് ചുറ്റിനടന്നുകൊണ്ടെന്നുപ്പ
പ്ളാസ്റ്റിക് പാഴ്വസ്തു ശേഖരിക്കും.
ചപ്പുചവറുകൾ നീക്കി അടുപ്പിച്ച്
മണ്ണിട്ട് വൃത്തിയാക്കീടുമുപ്പ.
വീടും പരിസരവും വൃത്തിയാക്കീടുവാൻ
എന്നെയും ഒപ്പം നടത്തുമുപ്പ.
 കാലും കരങ്ങളും സോപ്പിട്ട നന്നായി
വൃത്തിയിൽ തേച്ച കഴുകുമുപ്പ
രോഗാണുമുക്തമാം ജീവിതവൃത്തീക്ക്
വൃത്തിയാണുത്തമം എന്നുമുപ്പ.



 

 

അൽഫിയ
4 A എൽ.പി.എസ്സ്.വയ്യാനം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത