എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfhs (സംവാദം | സംഭാവനകൾ) ('====== സ്കൂൾ ലൈബ്രറി ====== കുട്ടികളുടെ വിജ്ഞാന വിനോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾ ലൈബ്രറി

കുട്ടികളുടെ വിജ്ഞാന വിനോദ മേഖലകളെ സമ്പുഷ്ടമാക്കുന്ന പുസ്തക ശേഖരം നമ്മുടെ വിദ്യാലയത്തിന്‌ ഉണ്ട്. ഏകദേശം രണ്ടായിരത്തി അഞ്ഞൂറിനടുത്ത് ഗ്രന്ഥങ്ങളുണ്ട്.ഈ പുസതകങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനും അവരുടെ വായന ശീലത്തെ പരിപോഷിപ്പിക്കാനും അധ്യാപകർക്ക് സാധിക്കുന്നു.